Tue, 28 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Athletics

സം​സ്ഥാ​ന സ്കൂ​ള്‍ കാ​യി​ക​മേ​ള: 236 പോ​യി​ന്‍റോ​ടെ അ​ത്‌​ല​റ്റി​ക്സ് കി​രീ​ടം ചൂ​ടി മ​ല​പ്പു​റം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യി​ല്‍ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം​ത​വ​ണ​യും അ​ത്‌​ല​റ്റി​ക്സ് ചാ​മ്പ്യ​നാ​യി മ​ല​പ്പു​റം. 236 പോ​യി​ന്‍റോ​ടെ​യാ​ണ് നേ​ട്ടം. ര​ണ്ടാം​സ്ഥാ​ന​ത്തു​ള്ള പാ​ല​ക്കാ​ടി​ന് 205 പോ​യി​ന്‍റ് മാ​ത്ര​മാ​ണു​ള്ള​ത്. 2024 ൽ 247 ​പോ​യി​ന്‍റു​മാ​യി​ട്ടാ​ണ് മ​ല​പ്പു​റം കി​രീ​ടം നേ​ടി​യ​ത്.

അ​വ​സാ​ന ദി​വ​സം 20 പോ​യി​ന്‍റി​ന്‍റെ ലീ​ഡോ​ടെ​യാ​ണ് മ​ല​പ്പു​റം ട്രാ​ക്കി​ലേ​ക്ക് എ​ത്തി​യ​ത്. എ​ന്നാ​ൽ 400 മീ​റ്റ​റി​ൽ വ​ട​വ​ന്നൂ​ര്‍ സ്കൂ​ളി​ലെ താ​ര​ങ്ങ​ളു​ടെ മി​ക​വി​ൽ പാ​ല​ക്കാ​ട് മൂ​ന്നു പോ​യി​ന്‍റി​ന്‍റെ ലീ​ഡ് നേ​ടി. എ​ന്നാ​ൽ റി​ലേ മ​ത്സ​ര​ത്തി​ന്‍റെ ബ​ല​ത്തി​ൽ പാ​ല​ക്കാ​ടി​നെ മ​റി​ക​ട​ന്ന് മ​ല​പ്പു​റം കി​രീ​ട​നേ​ട്ട​ത്തി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു.

Latest News

Up